ജീവിതത്തെ കരക്കടുപ്പിക്കാനുള്ള ഓട്ടപ്രദക്ഷിണത്തിനിടക്ക് നീയടക്കമുള്ള പ്രിയപ്പെട്ടതെല്ലാം നഷ്ടമായി...തിരിഞ്ഞു നോക്കിയാല്‍ ഒന്നുമില്ല എണ്ണിയെണ്ണി ഓര്‍ത്തെടുക്കാന്‍ .. എന്നെയും നെഞ്ചിലേറ്റി ..സ്വപ്നവും കണ്ട് ..ഇനിയും എന്നെ കാത്തു നീ ഇരിക്കുമെങ്കില് ..ഞാന്‍ വരും..ഈരേഴു പതിനാല് ലോകവും കടന്ന് ... -നന്ദു-
ജീവിതത്തെ കരക്കടുപ്പിക്കാനുള്ള ഓട്ടപ്രദക്ഷിണത്തിനിടക്ക് നീയടക്കമുള്ള പ്രിയപ്പെട്ടതെല്ലാം നഷ്ടമായി...തിരിഞ്ഞു നോക്കിയാല്‍ ഒന്നുമില്ല എണ്ണിയെണ്ണി ഓര്‍ത്തെടുക്കാന്‍ .. എന്നെയും നെഞ്ചിലേറ്റി ..സ്വപ്നവും കണ്ട് ..ഇനിയും എന്നെ കാത്തു നീ ഇരിക്കുമെങ്കില് ..ഞാന്‍ വരും..ഈരേഴു പതിനാല് ലോകവും കടന്ന് ...
ReplyDelete-നന്ദു-
:)
Delete?
ReplyDeleteങേ? ഇതെന്താ പോസ്റ്റ്? എന്താ സംഭവം?
ReplyDelete:) ഒന്നൂല്ലാന്നെ വിഷ്ണു . വെറുതെ വെറുതെ ഒരു രസം അല്ലെങ്കിൽ ഒരുതരം വട്ട്
Delete