Tuesday 6 August 2013

നന്ദൂന്

എന്തേ  നന്ദു നിനക്ക് സംഭവിച്ചത് ????

5 comments:

  1. ജീവിതത്തെ കരക്കടുപ്പിക്കാനുള്ള ഓട്ടപ്രദക്ഷിണത്തിനിടക്ക് നീയടക്കമുള്ള പ്രിയപ്പെട്ടതെല്ലാം നഷ്ടമായി...തിരിഞ്ഞു നോക്കിയാല്‍ ഒന്നുമില്ല എണ്ണിയെണ്ണി ഓര്‍ത്തെടുക്കാന്‍ .. എന്നെയും നെഞ്ചിലേറ്റി ..സ്വപ്നവും കണ്ട് ..ഇനിയും എന്നെ കാത്തു നീ ഇരിക്കുമെങ്കില്‍ ..ഞാന്‍ വരും..ഈരേഴു പതിനാല് ലോകവും കടന്ന് ...
    -നന്ദു-

    ReplyDelete
  2. ങേ? ഇതെന്താ പോസ്റ്റ്‌? എന്താ സംഭവം?

    ReplyDelete
    Replies
    1. :) ഒന്നൂല്ലാന്നെ വിഷ്ണു . വെറുതെ വെറുതെ ഒരു രസം അല്ലെങ്കിൽ ഒരുതരം വട്ട്

      Delete

thanks